ഇനിയും മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ അപകടത്തില്‍ പെട്ടതായി സംശയിക്കുന്നുണ്ട്.
സംസ്ഥാനത്ത് ചില ജില്ലകളില്‍ മഴയ്ക്ക് സാധ്യത.
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ വയനാട്ടില്‍ വ്യാപക പ്രതിഷേധം
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കോടതി വിധി ഉണ്ടായതിനെ തുടര്‍ന്ന് മിന്നല്‍ വേഗതയില്‍ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ ഏകാധിപത്യനടപടി രാജ്യത്തെ ജനാധിപത്യവിശ്വാസികളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയെ പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി.
കോടതിവിധിയെതുടര്‍ന്ന് ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടതിന് ശേഷം ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ പ്രതികരണം അറിയിച്ചത്.
അപ്പീലിന് സമയം നല്കിയിട്ടുപോലും അതുവരെ കാത്തിരിക്കാന്‍ സര്‍ക്കാരിനായില്ല. പ്രതിപക്ഷകക്ഷികളൊറ്റക്കെട്ടായിഇതിനെതിരെ പ്രതികരിക്കണമെന്ന് സ്റ്റാലിന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നീതിന്യായ വ്യവസ്ഥയിലോ രാഷ്ട്രീയത്തിലോ ഇങ്ങനെയൊരു വേഗത ഇതിന് മുമ്പ് കണ്ടിട്ടില്ല. എന്നാല്‍ ഈ നടപടിയിലൂടെ ജനാധിപത്യം അപകടത്തിലാണെന്ന് മനസ്സിലാക്കി പ്രതിപക്ഷം ഐക്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു
കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍.
നിയമപരമായ പുനപരിശേധനക്ക് അവസരംകൊടുക്കാതെയുള്ള നടപടി എതിര്‍ശബ്ദങ്ങള്‍ വേണ്ടെന്ന തീരുമാനമാണ് .