ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണെന്നും ഭരണഘടനാപരമായി സ്ഥാപിക്കപ്പെടേണ്ടതില്ലെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബോലെ. ഹിന്ദു രാഷ്ട്രം എന്നത് സംസ്കാരമാണെന്നും ഹോസബോലെ പറഞ്ഞു. രാഷ്ട്രവും രാജ്യവും രണ്ട് വ്യത്യസ്ത തലങ്ങളാണെന്നും ദത്താത്രേയ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രം ഒരു...
തീവ്രഹിന്ദുത്വ സംഘടനകളായ ആര്.എസ്.എസ്, വിഎച്ച്വി എന്നിവയുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ഘര്‍ വാപസി എന്ന പേരില്‍ മതപരിവര്‍ത്തന ക്യാമ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ട്
ട്രെൻഡിംഗ് വിഷയങ്ങളിൽ അതുല്യമായ ഗ്രാഫിക്സും പോസ്റ്ററുകളും സൃഷ്ടിക്കുന്നതിൽ അമുലിന്റെ ഈ ഡൂഡിലും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.
യുപിയിലെ ഫിറോസാബാദിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ അമിതവേഗതയിൽ വന്ന കാർ ഇടിച്ച് 5 പേർ മരിച്ചു, 9 പേർക്ക് പരിക്കേറ്റു.പാർക്ക് ചെയ്തിരുന്നകാറിലെ നാല് യാത്രക്കാരും ഇടിച്ച കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്.നാസിർപൂരിലെ ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിലായിരുന്നു അപകടം....
ബഹളത്തെ തുടർന്ന് ഉച്ചക്ക് 2 മണിവരെ ലോക്സഭാ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.
ഇന്നലെ നടന്ന ഹൈദരാബാദ് എഫ്സിയും എടികെ മോഹന്‍ ബഗാനും തമ്മിലുള്ള രണ്ടാം പാദമത്സരത്തില്‍ ഷൂട്ടൗട്ടില്‍ ഹൈദരാബാദ് എഫ്സിയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന് ഫൈനലില്‍.
വിധി യൂണിയൻ കാർബൈഡ് കമ്പനിക്ക് അനുകൂലം
മഹാരാഷ്ട്രയിലെ അഹ്മദ് നഗറില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം
ഈ വർഷം ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിനുള്ളിൽ മൃതദേഹം കണ്ടെത്തുന്ന രണ്ടാമത്തെ സംഭവമാണിത്.
മുതുമല കടുവാസങ്കേതത്തില്‍ അമ്മയെ പിരിഞ്ഞ രണ്ട് കാട്ടാന കുട്ടികളെ പോറ്റി വളര്‍ത്തിയ ബൊമ്മന്, ബെള്ളി എന്നിവരെ കഥാപാത്രങ്ങളാക്കി നിര്‍മിച്ച ഡോക്യുമെന്ററിക്ക് ഓസ്ക്കാര്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ ആഹ്ലാദത്തില്‍ തെപ്പക്കാട് ആനവളര്ത്തുകേന്ദ്രം.