ഉദ്യോഗസ്ഥ പിഴവിനെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം റേഷന്‍ ലഭിക്കാതിരുന്ന യുവാവിന് 17 കിന്റല്‍ ഭക്ഷ്യധാന്യം ഒന്നിച്ചു ലഭിക്കും.
അഗ്നിവീറുകളായി സേവനം അനുഷ്ഠിച്ചവര്‍ക്ക് അര്‍ധസൈനിക വിഭാഗത്തില്‍ അപേക്ഷ നല്‍കുന്നത് സംബന്ധിച്ച് വിജ്ഞാപനമായി.
തെലങ്കാനയിലെ കാമറെഡ്ഡില് നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാമറെഡ്ഡിയിലെ ബത്തുകമ്മ കുന്ത കോളനിയുടെ മധ്യഭാഗത്തുള്ള അഴുക്കുചാലിലാണ് ഏഴുദിവസം പ്രായം തോന്നിക്കുന്ന കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കാമറെഡ്ഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്് മാറ്റി. അഴക്കുചാലില്‍...
സാധാരണ ഒരു ബി.ജെ.പി പ്രവർത്തകനായി പ്രവർത്തിക്കും.
ചിക്കന്‍ കറിയെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അച്ഛന് മകനെ തല്ലിക്കൊന്നു. ദക്ഷിണ കര്‍ണാടകയിലെ ഗുട്ടിഗാരുവിലാണ് സംഭവം. വീട്ടിലുണ്ടാക്കിയ കോഴിക്കറി തീര്‍ന്നതിനെ ചൊല്ലിയാണ് മകന് ശിവറാം പിതാവ് ഷീനയുമായി വഴക്കിട്ടത്. രാത്രി വീട്ടിലെത്തിയ ശിവറാം കോഴിക്കറി ആവശ്യപ്പെട്ടു. എന്നാല്‍ പിതാവ്...
ബിജെപി ആസ്ഥാനത്ത് അനിലിനൊപ്പം കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും ഉണ്ടായിരുന്നു
തലമുടി മുറിച്ചപ്പോള്‍ നീളം കുറഞ്ഞതിന്റെ മനപ്രയാസത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഭയന്ദേറിലെ പതിമൂന്ന്കാരനായ ശത്രുഘ്നന്‍ പഥകാണ് കെട്ടിടത്തിന്റെ പതിനാറാം നിലയില്‍ നിന്ന് ചാടി മരിച്ചത്. രാത്രി 11:30ന് വീട്ടിലുള്ളവരെല്ലാം...
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനോടൊപ്പമാണ് അനിൽ ബി.ജെ.പി ആസ്ഥാനത്ത് എത്തിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബി.ജെ.പിയിക്കെന്ന് സൂചന. അനില്‍ ആന്റണി ബി.ജെ.പിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നും അഭ്യൂഹം. അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി നേതാവ് ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും....
കോയമ്പത്തൂരിൽ ബുധനാഴ്ച, 55 കാരിയായ സ്ത്രീ മരിച്ചത് കോവിഡ് മൂലമാണെന്ന് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.