തൃശ്ശൂര്‍ ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കുട്ടിയുള്‍പ്പെടെ നാല് പേര് മരിച്ചു. 38പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു.
ഔപചാരിക വിദ്യാഭ്യാസമില്ലെങ്കിലെന്താ, ടാഗോറിന് പോലും അതില്ലായിരുന്നുവെന്നാണ് മോദിയുടെ അടുപ്പക്കാരനായ ശുഭബ്രത ഭട്ടാചാര്യ ഇംഗ്ലീഷ് മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.
പുനീത് കരഹോളിയാണ് പ്രതി. മയ്യിത്തുമായി ബന്ധുക്കളും നാട്ടുകാരും പ്രകടനം നടത്തി.
രോഹിണി തിയേറ്ററിൽ സിനിമ കാണാനെത്തിയ നരികുറവ വിഭാഗത്തിൽപെട്ട കുടുംബത്തിന് ടിക്കറ്റുണ്ടായിട്ടും പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം
ബിഹാറിലെ സംഘർഷങ്ങളില്‍ അസ്വഭാവിക ഇടപെടലുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ കുമാർ ആരോപിച്ചു
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
2024ലെ ഉപതെരഞ്ഞടുപ്പ് അടുത്തിരിക്കെ രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പശ്ചിമബംഗാളിലും ഗുജറാത്തിലും രാമനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങള്‍ അതിന്റെ ട്രയിലാറണെന്നും കപില്‍ സിബല്‍ എം.പി പറഞ്ഞു.
ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു.
തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി പ്രസന്ന കുമാര്‍ (29) ആണ് മരിച്ചത്.
ഫൈനല്‍ എക്സിറ്റ് അടിച്ച് നാല് വര്‍ഷമായിട്ടും നാട്ടില്‍ പോകാന്‍ കഴിയാരിരുന്ന തമിഴ്നാട് സ്വദേശി റിയാദില്‍ ജീവനൊടുക്കി. കന്യാകുമാരി ബെല്തെല്പ്പുറം സ്വദേശി പറന്തമാനെയാണ് (52) റിയാദ് ശുമൈസിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ 6 വര്‍ഷമായി...