തമിഴ്നാട് ബി.ജെ.പിയിൽ തുടർച്ചയായ ദിവസങ്ങളിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു ഇന്നലെമാത്രം സംസ്ഥാന ഭാരവാഹികൾ അടക്കം13 പേർ പാർട്ടിയിൽ നിന്നും രാജിവച്ചുവെന്നാണ് വാർത്തകൾ. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലയുമായുള്ള ഭിന്നതയെത്തുടർന്ന് ഐ.ടി.വിഭാഗം അധ്യക്ഷൻ രാജിവച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ...
ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് ചന്ദ്ര കൗശിക് അന്തരിച്ചു.67 വയസ്സായിരുന്നു. നടൻ അനുപം ഖേർ തന്റെ ട്വീറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. ഹിന്ദിയിൽ ഒരു ട്വീറ്റിൽ ഖേർ എഴുതി, “എനിക്കറിയാം “മരണം ഈ ലോകത്തിന്റെ ആത്യന്തിക...
കെ.എം.സി.സി തമിഴ്നാട് സംസ്ഥാന കമ്മിറ്റി 300 ഓളം സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഒരുക്കി.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
രാവിലെ സമൂഹവിവാഹത്തോടെയാണ് സമാരംഭം
സ്പെഷ്യല്‍ ട്രെയിനിന്റെ വിശദംശങ്ങള്‍ ഇങ്ങനെ
അവസാനകൗണ്‍സില്‍ യോഗം പാക്കിസ്താനിലുള്ള കറാച്ചിയില്‍ ചേരുന്നത്. ഇന്ത്യയില്‍ മുസ്ലിംലീഗ് രൂപീകരിക്കാനായി കണ്‍വീനറായി ഇസ്മാഈല്‍സാഹിബിനെ തെരഞ്ഞെടുത്ത ശേഷമാണ് അദ്ദേഹം പാലക്കാട്ടെത്തുന്നത്.
ഗുജറാത്ത് തീരത്ത് 425 കോടി രൂപയുടെ മയക്കുമരുന്നുമായി വിദേശബോട്ട് കോസ്റ്റ്ഗാർഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ഇറാനിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്നാണ്...
രാജ്യത്ത് എല്ലാ പാര്‍ട്ടികള്‍ക്കും സാമൂഹികനീതിക്കുവേണ്ടി ഉണര്‍ന്നെണീക്കേണ്ട സന്ദര്‍ഭമാണിത്. സാമൂഹികനീതിയാണ് തമിഴ്നാട് രാഷ്ട്രീയത്തിന്റെയും മുന്നണിയുടെയും അന്തസ്സത്ത. മുസ്ലിം ലീഗിന് ഈ കാലഘട്ടത്തില്‍ നിര്‍വഹിക്കേണ്ട മുഖ്യഉത്തരവാദിത്തം സാമൂഹികനീതിയാണ്.
കഴിഞ്ഞയാഴ്ചയാണ് രാഹുല്‍ കേംബ്രിഡ്ജില്‍ പ്രസംഗിച്ചത്. അതുകഴിഞ്ഞ് എട്ടാംദിവസമാണ് ബി.ജെ.പിയുടെ പുതിയ കണ്ടുപിടിത്തം.