സംശയകരമായ ഇ-മെയില്‍ ലിങ്കുകളിലോ എസ്എംഎസ് ലിങ്കുകളിലോ പോലെ, ക്യൂആര്‍ കോഡുകള്‍ വഴിയും ഫിഷിംഗ് വെബ്സൈറ്റുകളിലേക്ക് ആളുകളെ വലിച്ചിഴയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയും സിറാജ് ദിനപത്രത്തിന്റെ സബ് എഡിറ്ററുമാണ്.
അടൂര്‍: പത്തനംതിട്ടയിലെ ഡിവൈഎഫ്ഐ നേതാവായിരുന്ന ജോയലിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് അച്ഛൻ ജോയിക്കുട്ടി. പൊലീസ് റിപ്പോർട്ട് കണ്ടു മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇടതുഭരണം നടക്കുമ്പോൾ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. പൊലീസ്...
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കുരുന്നുകളോടൊപ്പം കളിച്ചും മിഠായി നല്‍കിയും സമയം ചെലവഴിച്ച പ്രിയങ്ക പിന്നീട് യാക്കോബായ മെത്രാപ്പൊലീത്തയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് സംബന്ധിച്ച വാര്‍ത്ത വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സബ്മിഷന് ആയി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വിഷയം ഉന്നയിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് വാര്‍ത്ത നിയമസഭയില്‍ ചര്‍ച്ചയാകുന്നത്. സുമയ്യയ്ക്ക്...
28 പവന് സ്വര്‍ണ്ണവും 11 ലക്ഷം രൂപയും ഭര്‍ത്താവിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹത്തിന് മൂന്നാം ദിവസം മുതല്‍ തന്നെ പീഡനം ആരംഭിച്ചതായും യുവതി ആരോപിച്ചു.
എയര്‍ഗണ്‍ വില്ക്കാന് ലൈസന്‍സ് അപേക്ഷിച്ചിട്ടുണ്ടെന്നും, എന്നാല്‍ അനധികൃതമായി ആയുധങ്ങളും വെടിയുണ്ടകളും ശേഖരിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍.
12 മണിക്ക് ഇതുസംബന്ധിച്ച് ചര്‍ച്ച നടക്കും.
കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് വൈദ്യുതമന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍.