കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് വൈദ്യുതമന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍.
1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ സാധിക്കൂ.
വിവരം ലഭിക്കുന്നവര്‍ പൂച്ചാക്കല്‍ പൊലീസിനെ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ ഇടപാടില്‍ മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് നേരിട്ട് പങ്ക് ഉണ്ടെന്നതിനുള്ള രേഖകള്‍ പി.കെ ഫിറോസ് ഇന്നലെ പുറത്തുവിട്ടിരുന്നു.
വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി.
ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
രോഗം പട്ടാമ്പി സ്വദേശിയായ 27കാരന്
200ലേറെ വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്സുകളും കണ്ടെത്തി
EDITORIAL
കാമ്പയിന് ഒക്ടോബര്‍ 01 മുതല്‍ 20 വരെ