ജസ്റ്റിന് മദ്യപിച്ചെത്തി ഭാര്യയുമായി പതിവായ വഴക്കിന്റെ ഭാഗമായി കസ്തൂരിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
പരാതിയില്‍ ഡിവൈഎസ്പി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന് എസ്ഐ വ്യക്തമാക്കി.
നിലവില്‍ ആറ് പ്രതികള്‍ പോലീസ് പിടിയില്‍പ്പെട്ടിട്ടുണ്ട്. നാലു ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നു.
രക്തസമ്മര്‍ദ്ദം കൂടിയത് മൂലമാണ് തടവുകാരന് രക്തസ്രാവം ഉണ്ടായതാകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ മര്‍ദനത്തിന്റെയോ മുറിവുകളുടെയോ അടയാളങ്ങള്‍ കണ്ടെത്താനായില്ലെന്നും വ്യക്തമാക്കുന്നു.
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന ദേവിക (15)യാണ് മരിച്ചത്. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം ഹോട്ടല്‍ നടത്തുന്ന സവിതയുടെ മകളാണ്.
ബിജുവിന്റെ ശരീരത്തില്‍ ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ ഗുരുതരമായ പരിക്കുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മര്‍ദനമാണ് പരിക്ക് ഉണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എവിടെ നിന്നാണ് മര്‍ദനമേറ്റതെന്ന് വ്യക്തമല്ല.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു
എല്ലാം ഒറ്റപ്പെട്ട സംഭവം എന്ന ഒഴുക്കന്‍ മറുപടിയില്‍ ഒതുക്കുകയാണ് മുഖ്യമന്ത്രിയെന്നും ഷാഫി വിമര്‍ശിച്ചു.
ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഹൈക്കോടതി പരിശോധിച്ചത്. പരിശോധിച്ച 18 സ്പോട്ടുകളില്‍ 13 എണ്ണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശേഷിക്കുന്ന അഞ്ച് സ്ഥലങ്ങളിലും നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ദേശീയപാത അതോറിറ്റി കളക്ടറെ അറിയിച്ചു. എന്നാല്‍ നാല്...
ആദ്യപരിശോധനക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു .ഖേല്‍ക്കര്‍ അട്ടപ്പാടിയിലെത്തി.