രണ്ടുകിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയില്‍, നാലുഗ്രാം മെത്താഫെറ്റമിന്‍, 334 എംഡിഎംഎ ഗുളികകള്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, ?63,500 പണവും പിടിച്ചെടുത്തു.
മൂന്നാം പ്രതി സ്ഥാനത്താണ് വാസുവിന്റെ പേരുള്ളത്.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ പരിപാലിച്ചുവരുന്ന ബീച്ചില്‍ നടപ്പാക്കുന്ന കാട്ട് ഓര്‍ക്കിഡുകളുടെ പുനരധിവാസം പദ്ധതി, 2025ലെ സതേണ്‍ ഹെമിസ്ഫിയര്‍ ബ്ലൂ ഫ്ളാഗ് മികച്ച പ്രവര്‍ത്തനങ്ങള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
ഉത്തര്‍പ്രദേശ് സ്വദേശി ഇക്ബാല്‍ ഖാനാണ് മരിച്ചത്.
ദേശമംഗലം സ്വദേശി കലാമണ്ഡലം കനകകുമാറിനെയാണ് വൈസ് ചാന്‍സലര്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.30ഓടെയായിരുന്നു അപകടം.
മൃഗശാലയിലെ മാനുകള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലേക്കാണ് തെരുവുനായ്ക്കള്‍ കയറിയത്.
ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സൂര്യനെല്ലി പാപ്പാത്തിച്ചോല സ്വദേശി ഓട്ടോറിക്ഷ ഡ്രൈവറായ നിവേദ് കുമാര്‍ (22) ആണ് അറസ്റ്റിലായത്.
മുന്‍പ് ഒന്നുമില്ലാത്തവിധം മുന്നണിയിലെ പടലപിണക്കവും സര്‍ക്കാര്‍ വിരുദ്ധതതയും ഇടതുപക്ഷത്തെ ആശങ്കയിലാഴ്ത്തുന്നു.
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സുഭാഷ് ചന്ദ്രന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി. ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ 27ാം വാര്‍ഡായ മാടപ്പാട്ടിലാണ് സുഭാഷ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡാണ് മാടപ്പാട്ട്. എല്‍ഡിഎഫില്‍ നിന്നും...