പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍.
ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം.
സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് വിദഗ്ദ സമിതി ശിപാര്‍ശ ചെയ്തു.
ആര്യനാട് പഞ്ചായത്തംഗം ശ്രീജ, എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുന്ന സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിന്റെ മറ്റൊരു ഇരയായിത്തീര്‍ന്നിരിക്കുകയാണ്.
പീഡന പരാതിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് കൃഷ്ണകുമാറിന് സാധിച്ചില്ല.
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു.
കൊച്ചിയില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊല്ലം അഞ്ചലില്‍ ഭിന്നശേഷിക്കാരായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കയറി പശുവിനെ കൊന്ന് യുവാവ്.
കാസര്‍കോഡ് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
കൊച്ചിയില്‍ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ പ്രതിചേര്‍ത്തു.