മരത്തിന് മുകളിലേക്ക് കയറിയപ്പോള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
വര്‍ഷങ്ങളായി എനിക്ക് ഏറെ അംഗീകാരങ്ങള്‍ നേടിത്തന്ന ക്രിക്കറ്റില്‍ നിന്ന് പിന്മാറാനുള്ള ശരിയായ സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു'
ഇതില്‍ രണ്ട് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരും നാല് സ്കൂള്‍ ബസ് ജീവനക്കാരും ഉള്‍പ്പെടുന്നു.
സംസ്ഥാനത്ത് കൂടുതല്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിടുന്നുണ്ട്.
ജനങ്ങളെ കൊള്ളയടിച്ച് അവരുടെ നികുതിപ്പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ തെരുവികളിലേക്ക് കെട്ടിയെഴുന്നള്ളിക്കാന്‍ പൊലീസിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി.
1939ന് ശേഷം തുര്‍ക്കിയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്.
മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ആരോപിച്ചു.
പരിയാരത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച മുതലാണ് ജലക്ഷാമം രൂക്ഷമായത്
തിങ്കളാഴ്ചയാണ് പി. നെടുമാരന്റെ പ്രഖ്യാപനം.
ഒന്നുകില്‍ ക്ലിഫ് ഹൗസിലിരിക്കാം, അല്ലെങ്കില്‍ അമിത നികുതി കുറക്കാം. പെണ്‍കുട്ടികളെ വരെ കഴുത്തില്‍ പിടിച്ച് വലിക്കുന്ന പോലീസ് രാജ് കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കാം എന്ന് കരുതണ്ടന്നും, പ്രതിഷേധങ്ങള്‍ തുടരുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു