നശിച്ചാല്‍ നല്‍കേണ്ട വിള ഇന്‍ഷൂറന്‍സ് പോലും നല്കാന് സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണിപ്പോള്. കേരളത്തിന്റെ പ്രധാന നെല്കാര്ഷികമേഖലയാണിത്. വൈദ്യുതിമന്ത്രിയാണ് ഇവിടുത്തെ പ്രതിനിധി.
18 ശനിയാഴ്ച രാവിലെ 10 മണിക്ക് തദ്ദേശ ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രി കെ കൃഷ്ണന് കുട്ടി മുഖ്യാതിഥിയായിരിക്കും. ഇ...
ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനിന്ന മഞ്ചേരി സ്വദേശിനിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ അതിവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോകുകയായിരുന്നു
നികുതിപ്പണത്തില്‍ നിന്നും കോടികള്‍ മുടക്കിയാണ് അഭിഭാഷകരെ നിയോഗിച്ചിരിക്കുന്നത്. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറയണം.
കെ - ടെറ്റ് പരീക്ഷ ഇതുവരെ പാസാകാത്ത അധ്യാപകര്‍ക്ക് ഇളവുകളോടെ ഒരു അവസരം കൂടി നല്‍കാനുള്ള ഉത്തരവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒപ്പുവച്ചു.
കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് നിയമം തെറ്റിച്ചത്
എഴുപത്തിയഞ്ച് വയസ് പിന്നിട്ട കാരണവന്മാരും പാര്‍ട്ടി നേതാക്കളും ജില്ലാ ഭാരവാഹികളും പി.എം.എസ്.എ സൗധത്തിന് സമീപം ഹരിതപതാകകള്‍ ഉയര്‍ത്തും.
കരസേനയില്‍ അഗ്നിവീര്‍ തിരഞ്ഞെടുപ്പിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നാളെ മുതല്‍ മാര്‍ച്ച് 15 വരെ നടക്കും.
ഇടുക്കി എ.ആര് ക്യമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ സി പി ഷിഹാബിനെതിരെയാണ് നടപടി
ഇവരെ ആരെയും വീടിന് പുറത്തേക്ക് കാണാതിരുന്നപ്പോള്‍ ബന്ധുക്കള്‍ കൂടിയായ അയല്‍ക്കാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാതായപ്പോള്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്