വേങ്ങന്നൂര്‍ സ്വദേശിയായ 26 കാരനാണ് പരാതിക്കാരന്.
കേസില്‍ ശിവശങ്കര്‍ ജാമ്യ അപേക്ഷ നല്കി.
മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഇല്ലാതായതോടെ മാരക രക്തജന്യ രോഗികളുടെ മരണനിരക്കുയരുന്നു.
സംസ്ഥാനത്ത് ചൂട് കടുക്കുന്നു. സൂര്യാഘാത മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറ്റി. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് നേരിട്ട് കൂടുതല്‍ സമയം വെയില് കൊള്ളരുതെന്ന് ദുരന്ത നിവാരണ അതോറ്റിറ്റി ജാഗ്രതാനിര്‍ദേശം...
തീ നിയന്ത്രണവിധേയമാക്കിയതായി അബുദാബി ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു
സംഘപരിവാറിന് ക്ഷീണം വരുത്തുന്ന നിലപാടാണ് ഇനിയും സ്വീകരിക്കുക.
തുടര്‍ച്ചയായി ഏഴാം ദിവസമാണ് വില കുറയുന്നത്
ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ ഇവരെ റെയില്വോ പൊലീസ് പിടികൂടി പിഴയടപ്പിച്ചു
വയനാട്ടില്‍ പ്രതിരോധയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സി.പി.എം സംസ്ഥാനസെക്രട്ടറി ഗോവിന്ദന് കഴിഞ്ഞദിവസം പറഞ്ഞതെല്ലാം വിഴുങ്ങി പുതിയ വ്യാഖ്യാനവുമായി രംഗത്തെത്തിയത്.
മലപ്പുറത്ത് വളര്ത്തുമീന് ചത്തതിന്റെ വിഷമത്തില്‍ പതിമൂന്നുകാരന് ജീവനൊടുക്കി. ചങ്ങരംകുളം സ്വദേശി റോഷന് ആണ് ആത്മഹത്യ ചെയ്തത്.