രണ്ടുവര്‍ഷം മുമ്പ് സമാനമായി നടത്തിയ സമരത്തെതുടര്‍ന്ന് നിശ്ചയിച്ച ശമ്പളവും സേവനവ്യവസ്ഥയും ആശുപത്രികള്‍ പാലിക്കുന്നില്ലെന്നാണ് പരാതി.
മൂന്നാം ദിനമായ ഇന്ന് 55 മത്സരങ്ങൾ വേദി കയറും. തിരുവാതിരക്കളി, കുച്ചുപ്പുടി, അറബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, തുള്ളൽ.. തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങൾ ആരംഭിക്കും.
അറുപതിയൊന്നാം കേരള സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം വേദിയായ സമൂതിരി സ്കൂളില്‍ നടന്ന ഹയര്‍സെക്കന്ററി വിഭാഗം നാടക മത്സരം അവതരണം കൊണ്ടും വിഷയത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമായി. 17 നാടകങ്ങളാണ് വേദിയിലെത്തിയത്. മുഴുവന്‍ നാടകങ്ങളും കൈയ്യടി നേടി....
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും വകുപ്പിന്റെ കീഴില്‍ നിരവധി ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
സജി ചെറിയാനെ മന്ത്രിയാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കുമെന്ന് പ്രതിപക്ഷം രണ്ട് ദിവസം മുന്‍പെ പറഞ്ഞിരുന്നു
24 വേദികളിലേക്കും രാവിലെ മുതല്‍ കലാസ്വാദകരുടെ ഒഴുക്കാണ്
കല്ലായി ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്മാനായ പരാഗ് ഹരിത പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് 20 അടി ഉയരത്തില്‍ ഗിറ്റാര്‍ കൊടിമരം നിര്‍മ്മിച്ചത്.
13000 മെമെന്റൊകളും 57 ഓളം വലിയ ട്രോഫികളുമാണ് കലാ പ്രതിഭകള്‍ക്കുള്ള വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്
കാലില്‍ കാറിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു