ക്രിമിനല്‍ കേസില്‍ പ്രതികളായ 59 പേരുടെ പട്ടിക തയ്യാറാക്കി
ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ പണം തട്ടിയുട്ടുണ്ടെന്ന വാര്‍ത്തപുറത്ത് വരുമ്പോള്‍ കോവിഡ് കാലത്ത് നിയമസഭയില്‍ ഞാന്‍ സൂചിപ്പിച്ച കാര്യം ശരിവെക്കുകയാണ്. അദേഹം പറഞ്ഞു.
യുകെയില്‍ ഫാര്‍മസിസ്റ്റായിരുന്നു യുവതി.
വാര്‍ത്താ ചര്‍ച്ചക്കിടെയുണ്ടായ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകനായ വിനു വി ജോണിനെ പൊലീസ് ചോദ്യം ചെയ്തതില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന് ശക്തമായി പ്രതിഷേധിച്ചു.
മന്ത്രി ആര്.ബിന്ദുവുമായി സംസാരിച്ചതിന് ശേഷമാണ് നടപടി.
ഭാര്യ ജെന്നിഫര്‍. സഫ്ദര്‍, സഹീര്‍ മക്കളാണ്. മുംബൈയിലാണ് താമസം.
ജമലുല്ലൈലി മുഹമ്മദ് കോയ തങ്ങള്‍, അബ്ദുല്‍ ഖയ്യൂം തങ്ങള്‍, നാസര്‍ ഹയ്യ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി അറിയുന്ന കര്‍ഷകര്‍ ജപ്തിക്ക് തലവെച്ച് കൊടുക്കണോ കൃഷിതന്നെ ഉപേക്ഷിക്കണോ എന്നറിയാത്ത അവസ്ഥയിലുമാണ്.
'കള്ളന്റെ കയ്യില്‍ എങ്ങനെ താക്കോല്‍ കൊടുക്കുമെന്ന്' ഷാജി
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.