ഇ പി ജയരാജനെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് അറിയുന്ന സൂചനകള്‍.
പല്ല് തള്ളിനല്‍ക്കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട മുത്തുവിന് ശസ്ത്രക്രിയയ്ക്ക് പുതുവഴി തെളിയുന്നു
നമ്മുടെ എല്ലാം പൂര്‍വികര്‍ ഹിന്ദുക്കള്‍ ആണെന്നത് ചരിത്ര വസ്തുതയാണ്.
ആരോഗ്യപ്രശ്നമാണെന്നാണ് വിശദീകരണം.
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. വൈകിട്ട് 3.30ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാനാണ് എതിരാളികള്‍.പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ഇന്ന് കോഴിക്കോട് ആരംഭിക്കുന്നത്. ജമ്മു കശ്മീര്‍, മിസോറാം, ആന്ധ്രാ...
ആഴിമലയിലെ കിരണിന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പൊലീസ്. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ കടലില്‍ കാണാതാകുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനവും പ്രണയനൈരാശ്യവും ജീവനൊടുക്കാന്‍ കാരണമായതായി പൊലീസ് പറയുന്നു. കഴിഞ്ഞ മെയ്...
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍. കാസര്‍കോട് സ്വദേശിനി ഷഹല ആണ് പിടിയിലായത്.ഷഹലയുടെ പക്കല്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം....
ഇന്ത്യന്‍ ഫുട്ബോളിലെ ശ്രദ്ധേയകിരീടപ്പോരാട്ടമായ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് തിരിച്ചെത്തുന്നു. അടുത്ത വര്‍ഷം ജൂണിലാകും ഈ അന്താരാഷ്ട്ര ടൂര്‍ണമെന്റ് അരങ്ങേറുക.പ്രശസ്ത ജേണലിസ്റ്റ് മാര്‍ക്കസ് മെര്‍ഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തതിരുന്നു. Intercontinental Cup will happen in June https://t.co/zMbV89DnNQ...
തൃശൂര്‍ ചാവക്കാട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനാണ് പ്രതികളില്‍ ഒരാള്‍.തൃശൂര്‍ പേനകം സ്വദേശി ശ്രീരാഗിന്റെ കൈവശം എംഡിഎംഎ വന്‍തോതില്‍ ഉണ്ടെന്നായിരുന്നതായി എക്സൈസിന് ലഭിച്ച രഹസ്യവിവരം....
വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് രാജനെ കടക്കുള്ളില്‍...