കൊച്ചി : ജീവിതത്തിന്റെ സമസ്തതല സ്പര്‍ശിയായ വലിയ സാംസ്കാരിക പ്രസ്ഥാനമായ കൊച്ചി ബിനാലെയെ കളങ്കപ്പെടുത്തുന്നത് , അതിനു ശ്രമിക്കുന്നത് പോലും കലാപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ലെന്ന് മലേഷ്യന്‍, അമേരിക്കന്‍ കലാപ്രവര്‍ത്തകയും അറിയപ്പെടുന്ന ട്രാന്‍സ് ജന്‍ഡര്‍ ആക്ടിവിസ്റ്റുമായ ആന്‍ സമത്ത്.വിയോജിപ്പുകളും...
ക്രിസ്മസ് ദിനത്തില്‍ കച്ചേരിപ്പറമ്പ് ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും അഹല്യ കണ്ണാശുപത്രിയുടെയും സംയുക്തമായ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പാലക്കാട് കച്ചേരിപ്പറമ്പ് എ എം എൽ പി സ്കൂളിൽ നടന്ന ക്യാമ്പ്...
റിയാദ് : തിരുവനന്തപുരം സ്വദേശി റിയാദിലെ മാന്‍ഹോളില്‍ മരിച്ച നിലയില്‍. വട്ടിയൂര്‍ക്കാവ് പ്ലാവര്ത്തല പുത്തന്‍വീട്ടില്‍ രാജേഷ് കുമാറിനെ (35) ആണ് റിയാദിലെ മാന്‍ഹോളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന രാജേഷ് മാന്‍ഹോളിലേക്കു വീണ...
കണ്ണൂരില്‍ വീട് കുത്തിതുറന്ന് 15000 രൂപയും 13 പവന് സ്വര്‍ണവും മോഷണംപോയ സംഭവത്തില്‍ നാടകീയ വഴിത്തിരിവ്. സംഭവത്തില്‍ അറസ്റ്റിലായത് പരാതിക്കാരിയുടെ ബന്ധുതന്നെ. പരാതിക്കാരി പുഷ്പലതയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ് (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ...
രാവിലെ ഒന്‍പതരയോടെ മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്.
ചെറുതോണി: ആംബുലന്‍സില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ചെറുതോണി സ്വദേശി കദളിക്കുന്നേല്‍ കുട്ടപ്പന് എന്ന ലിസനാണ് (40) അറസ്റ്റിലായത്. യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കും. ലാബിലെ ആംബുലന്‍സ്...
സംസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെ മൂന്നിടത്തായി വാഹനാപകടത്തില്‍ 5 മരണം. കോഴിക്കോട്, കൊല്ലം, എറണാകുളം ജില്ലകളിലാണ് അപകടമുണ്ടായത്. കോഴിക്കോട് കൊയിലാണ്ടി കാട്ടിലപീടികയില്‍ ബൈക്കും സ്കൂട്ടറും കൂട്ടി ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. വടകര കുര്യടി സ്വദേശികളായ ദീക്ഷിത്,...
. ഫേസ്ബുക്കിലൂടെയാണ് ഷാഫിയുടെ ചോദ്യം.
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശത്ത് നിന്നും കടത്തിയ ഒരു കിലോ സ്വര്‍ണ്ണ കാപ്സ്യൂള്‍ പിടികൂടി. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടിയത്....
സി .പി.എം നേതാവ് ഇ.പി. ജയരാജെന്റ മകന് ജയ്സണെതിരെ ബിനാമി ഇടപാട് ആരോപണവുമായി സ്വപ്ന സുരേഷ്. യു.ഇ.എയിലെ ബിനാമി കമ്പനിവഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി ജയ്സണ്‍ ദുബൈയില്‍ വെച്ച് താനുമായി ചര്‍ച്ച നടത്തിയെന്ന് സ്വപ്ന...