കാപട്യമെന്നാല് ഇങ്ങനെയുമോ എന്നാണ് ജനം അതിശയിക്കുന്നത്. !
യൂത്ത് ലീഗ് മാര്‍ച്ചിനെ പോലീസ് നേരിട്ട രീതി തീര്‍ത്തും ജനാധിപത്യ വിരുദ്ധം
'പരിശോധിക്കാതെ ലൈസന്‍സ് നല്കിയാല് ഡോക്ടറുടെ രജിസ്ട്രേഷനടക്കം റദ്ദാക്കും'
ആടിന് പറ്റിയ പരിക്കുകള്‍ കടുവയുടെ ആക്രമണത്തിന് സമാനമാണെന്ന് നാട്ടുകാര്‍ പറഞ്ഞു
ജപ്തി നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്ന് കണ്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
അതീവസുരക്ഷ വേണ്ടിടത്ത് ഇത്തരത്തില്‍ അഴിമതി നടന്നതിനെതിരെ നടപടിയെന്തെന്ന് ഇതുവരെയും പൊതുമരാമത്തുമന്ത്രി റിയാസ് വ്യക്തമാക്കിയിട്ടില്ല.
ബസ്, മതിലില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
സമാധാനപരമായ മാര്‍ച്ചിന് നേരെ പോലീസ് അഴിഞ്ഞാട്ടം, ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
ഗതാഗത നിയമം പാലിക്കാതെ െ്രെഡവിങ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വാഹന വകുപ്പ് അധികൃതരെ വിവരമറിയിക്കാം
പാകിസ്താന്-ഇന്ത്യ മാച്ചിനെക്കുറിച്ചാണ് ചര്‍ച്ചചെയ്തതെന്നും പറയാന്‍ മനസ്സില്ലെന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം.