മാനേജിമെന്റിന്റെ നീക്കത്തിനെതിരെ തൊഴിലാളി യൂനിയനുകള്‍ രംഗത്തെത്തി.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമാമില്‍ ഖബറടക്കം നടത്തും.
പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഇല്ലാതിരുന്നത് കൊണ്ട് ഏറെ അന്വേഷിച്ചാണ് മരുന്ന് വാങ്ങാന്‍ ദമ്പതികള്‍ കാലടിയിലെ മെഡിക്കല്‍ ഷോപ്പിലെത്തിയത്.
ഇവിടെ സ്ഥല സൗകര്യം ഇല്ലെന്ന് പറഞ്ഞ് മെഡിക്കല്‍ ഓഫീസറാണ് ഈ ഉപകരണങ്ങള്‍ തിരികെ അയച്ചത്
ഷ്ടപരിഹാരത്തില് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയ പഠനമാണ് ഇന്നലെ രാവിലെ പള്ളിക്കല്‍ വില്ലേജില്‍ നിന്ന് പുനഃരാരംഭിച്ചത്
ഇത് രണ്ടാം തവണയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയം നീട്ടുന്നത്
കളമശേരി സി.ഐയുടേത് സ്വഭാവിക നടപടി മാത്രമാണെന്നും വി.ഐ.പി സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും കൊച്ചി സിറ്റി പൊലീസ് വിലയിരുത്തി
ഈ മാസം 28ന് മുന്‍പായി ഘടിപ്പിക്കണം
ഗ്രൈന്ഡറില് ഷാള്‍ കുടുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷംവീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി(20) ആണ് മരിച്ചത്. ബേക്കറിയില്‍ ജോലി ചെയ്യുന്നതിനിടെ ഷാള്‍ ഗ്രൈന്ഡറില് കുടുങ്ങിയാണ് അപകടമുണ്ടായത്.