കണ്ണൂര്‍: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്ത് യുവതി മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടരുന്നു.കണ്ണൂരില്‍ കോര്പ്പറേഷന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു....
ഇതാദ്യമായാണ് പ്ലസ് വണ്വിദ്യാര്ത്ഥിയായ അനൂപ് നാടോടിനൃത്തത്തില്‍ മല്‍സരിക്കാനെത്തുന്നത്.
ആലപ്പുഴ: ചന്തിരൂരില്‍ ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോയ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകച്ചോര്‍ച്ച.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് ചോര്‍ച്ച തത്ക്കാലം അടച്ചു. മരക്കുറ്റി ഉപയോഗിച്ച് വാല്‍വ് അടച്ചാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.ഇന്ന് രാവിലെ...
കലോത്സവ വേദികളില്‍ ഇന്ന് അരങ്ങേറുന്ന മത്സരയിനങ്ങള്‍
ചാലപ്പുറം ഗവ:ഗണപത് ബോയ്സ് സ്കൂളിലെ വേദിയില്‍ പ്രകൃതിയിലെ ജീവജാലങ്ങളുടെ ശബ്ദങ്ങള്‍ ഓരോന്നായി കൗമാരക്കാരന് അവതരിപ്പിക്കുമ്പോള്‍ കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്.
മൂത്തമകന് ഹരികൃഷ്ണനെ പോലെ ഇളയമകനും കഥകളിയില്‍ വലിയ വിജയങ്ങളുണ്ടാകണമെന്നായിരുന്നു കലാനിലയം ഗോപിനാഥന്റെ ആഗ്രഹം.
ഹയര്‍ സെക്കന്ററി വിഭാഗം മിമിക്രിയിലാണ് എഗ്രേഡോടെ കൈയടിനേടിയത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ വനിതാ യാത്രികയോട് സഹയാത്രികന്റെ അതിക്രമം. വനിതാ യാത്രികയ്ക്ക്മേല്‍ സഹയാത്രികന് മൂത്രമൊഴിച്ചു.ന്യൂയോര്‍ക്കില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്. 2022 നവംബര്‍ 26ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍...
കോഴിക്കോട് :ഹൈസ്കൂൾ വിഭാഗം മുഷാഹറ മത്സരത്തിൽ ഒന്നാം സ്ഥാനം ഇത്തവണയും എം.എച്ച് വള്ളുവങ്ങാടിന്റെ ശിഷ്യന് തന്നെ. പേരോട് എം.ഐ.എം ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് നാസിർ ആമയൂർ ആണ് മുഷാഹറ മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം...
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വിക്രം മൈതാനി നിറയുമെന്നുറപ്പ്. രണ്ടാം ദിനമായ ഇന്ന് രാവിലെ 9 മണിക്ക് ഹയർസെക്കൻഡറി വിഭാഗം നാടോടി നിലവിൽ അരങ്ങേറ്റം തുടങ്ങിയിട്ടുണ്ട്. ശേഷം മലബാറിന്റെ മാപ്പിള കലാരൂപമായ ഒപ്പനയും നാടോടി...