മൂവാറ്റുപുഴയില്‍ സബൈന്‍ ആശുപത്രിയില്‍ അധികൃതര്‍ക്കുനേരെ മര്‍ദനം
ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച വിവരം ഫേസ്ബുക്കിലൂടെയാണ് അദേഹം അറിയിച്ചത്
അമ്പലപ്പുഴ : ദേശീയ സൈക്കിള്‍ പോളോ മല്‍സരത്തിനായി നാഗ്പൂരിലെത്തി മരണപ്പെട്ട ഫാത്തിമനിദയുടെ മൃതദേഹം ഖബറടക്കി. ഇന്ന് രാവിലെ 6.30 ഓടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം എച്ച്.സലാം എം.എല്‍.എ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്സികുട്ടന്‍, ജില്ല...
മഞ്ചേരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
കോവിഡ് വ്യാപനത്തില്‍ ജാഗ്രത കൂട്ടി കേന്ദ്രം. ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും മാസ്ക് ഉള്‍പ്പെടെയുള്ള കൊവിഡ്...
ഏകീകൃത കുര്‍ബാനയെ ചൊല്ലി കഴിഞ്ഞ ദിവസം മുതല്‍ തന്നെ അസ്വാരസ്യങ്ങള്‍ പുകഞ്ഞ് തുടങ്ങിയിരുന്നു
ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങളെ ബഫര്‍സോണ്‍ ബാധിച്ചേക്കുമെന്ന ആശങ്കയുമായി ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപനാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന നിലയ്ക്കല്‍ ബേസ് ക്യാംപിനെ ചൊല്ലിയാണ് ബോര്‍ഡിന്റെ ആശങ്ക. പ്രശ്നങ്ങള്‍...
തൃശ്ശൂരില്‍ യുവാക്കളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ കയറിയത് രണ്ടരകോടിയോളം രൂപ
വിദ്യാര്‍ഥി സമരം നടക്കുന്ന കോട്ടയത്തെ കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഡോ.പി.കെ.ജയശ്രീ ഉത്തരവിട്ടു.ഇന്നു മുതല്‍ ജനുവരി എട്ട് വരെ സ്ഥാപനം അടച്ചിടും. സബ് കളക്ടര്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച മുതല്‍...
വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു