കഴിഞ്ഞ സെപ്തംബര്‍ 23ന് നടന്ന ഹര്‍ത്താലില്‍ കെ.എസ്.ആര്.ടി.സി ബസ്സുകളടക്കം നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെയും ജനറല്‍ സെക്രട്ടറി അബ്ദുല്സത്താറിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നതാണ ്ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കാതിരിക്കുന്നത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് നേടിയത്.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപത്യഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകൻ ആവുന്നതിൽ പ്രതിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നതെന്ന് ജിയോ ബേബി കുറിച്ചു.
ഇരുവരെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ വീണ്ടും തുന്നിക്കെട്ടി
കൊല്ലം ലോകകപ്പ് ഫുട്ബോള്‍ വിജയാഘോഷത്തിനിടെ 17കാരന് കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് മുന്നില്‍ നടന്ന ആഘോഷത്തിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്...
മതവും ജാതിയും പറഞ്ഞ് മനുഷ്യരെ വേര്‍തിരിക്കുന്ന രാഷ്ട്രീയമല്ല .ഒരുമിപ്പിക്കലിന്റെ വേദിയാണ് കായികമേളകളെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ഖത്തര്‍ലോകകപ്പ് .ഇതാകട്ടെ കേരളത്തിന്റെ ഭാവിസന്ദേശവും .
ആരാധകര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത് എന്ന് കരുതപ്പെടുന്നു.
ഖത്തര്‍ ലോകകപ്പിന്റെ സമ്പൂര്‍ണ്ണ വിജയത്തില്‍ ഖത്തറിനെയും മെസ്സിയെയും പ്രശംസിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
25 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ഡിസംബര്‍ ഈ വര്‍ഷം