ആലപ്പുഴ മാരാമണ്‍ എം.എം.എ.എച്ച്.എസ്.എസില്‍ 2021-2022 അധ്യയനവര്‍ഷം നിയമിച്ച ഗെസ്റ്റ് അധ്യാപകര്‍ക്ക് രണ്ടാഴ്ച്ചക്കകം ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന്
പുതുവത്സരാഘോഷത്തിനിടെ കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി
ഇവര്‍ താമസിച്ച റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു.
ഇന്ത്യന്‍ അത്ലറ്റിക്സിലെ മലയാളി നിഷ്കളങ്കത്വമായ പി.യു ചിത്ര വിവാഹിതയായി.
കൗമാര കലാമാമാങ്കത്തിന് സാക്ഷിയാവാന്‍ വിക്രം മൈതാനി ഒരുങ്ങിക്കഴിഞ്ഞു.
ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം
ജീപ്പില്‍ പൊലീസ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഇന്ന് പുലര്‍ച്ചയാണ് അപകടം ഉണ്ടായത്.
ആരുടെയും നില ഗുരുതരമല്ല.