ബ്രിട്ടാസ് പറഞ്ഞത് സെമിനാറിലാണ്. സാദിഖലി തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെങ്കില്‍ പരിഹരിക്കും.
തൃശൂര്‍ കോര്പറേഷന് ആസ്ഥാനമന്ദിരത്തിന് മുമ്പിലായിരുന്നു കമാനം
അത് തിരുത്താനാണ് ഇപ്പോള്‍ മന്നംജയന്തി ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചതെന്നും അതിന് യോഗ്യനായ ആള് മറ്റൊന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘നല്ല സമയം’ തീയറ്ററില്‍ നിന്ന് പിന്‍വലിക്കുന്നതായി സംവിധായകന് ഒമര്‍ ലുലു. ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിനു പിന്നാലെയാണ് നടപടി. കോടതി വിധിക്കനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും...
എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരാഘോത്തിലെ സുരക്ഷാവീഴ്ച്ചയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി
ഇല്ല കേട്ടോ സംഘപരിവാരം മാത്രമല്ല, സി.പി.എമ്മുകാരും മാറാന്‍ പോകുന്നില്ല. ജനാധിപത്യം, മതേതരത്വം ,സോഷ്യലിസം ന്നൊക്കെ പറയുന്ന സഖാക്കള്‍ക്കും പരിവാറുകാര്‍ക്കും കാര്യത്തോടടുക്കുമ്പോള്‍ ഇതിനോടൊക്കെ എത്ര പുച്ഛമാണെന്ന് മോദിമാരും സജി ചെറിയാനും കാണിച്ചുതന്നിട്ടുണ്ട്.
ചികിത്സാ ധനസഹായത്തിനുവേണ്ടി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടി കിട്ടിയത് രോഗിയുടെ മരണശേഷം
2024ലെ തിരഞ്ഞെടുപ്പില്‍ എം.പിമാര്‍ ലഭിക്കാവുന്ന ജനപിന്തുണ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശമെന്ന് സംശയിക്കപ്പെടുന്നു.
ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
സെക്രട്ടേറിയറ്റിലെ ഫയല്‍നീക്കം നേരത്തെ തന്നെ ഓണ്‍ലൈന്‍ ആക്കിയിരുന്നു.