സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം മന്ത്രിപുത്രനിലേക്കും. സ്വപ്നാ സുരേഷും മന്ത്രി ഇ.പി. ജയരാജന്റെ മകനും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു.
സിപിഎം കോവളം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള തൊഴിച്ചില് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്
കോവിഡ് പ്രതിസന്ധിയിൽ പെട്ട് സഊദിയിലേക്ക് മടങ്ങാനാവാതെ റീ എന്‍ട്രിയില്‍ നാട്ടില്‍ കഴിയുന്ന വിദേശികള്‍ക്കും ആശ്രിതര്‍ക്കും സെപ്തംബര്‍ 15ന് ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ സഊദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു
വലിയ തോതിലുള്ള പ്രതിഷേധമാണ് മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പില്‍ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നത്
തത്സമയത്തില്‍ എഴുതിയ മുഖപ്രസംഗമാണ് അവാര്‍ഡിന് അര്ഹമാക്കിയത
പൂര്‍വീക മഹത്തുക്കളിലൂടെ തുടര്‍ന്നുവന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും മുസ്ലിം ലീഗും തമ്മിലെ സൗഹൃദ ബന്ധം സുദൃഢമാണെന്നും, പ്രസ്തുത ബന്ധം നിലനിര്‍ത്തേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ഞായറാഴ്ച ചേര്‍ന്ന ഇരു...
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു
മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറല്‍ മാനേജര്‍ ആയിരുന്ന ഇദ്ദേഹത്തിനു സ്ഥാനക്കയറ്റം നല്‍കിയാണ് പുതിയ നിയമനം
കെ.പി.സി.സി പുനഃസംഘടനയുടെ ഭാഗമായി കൂടുതല്‍ ഭാരവാഹികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു
അടിച്ചമര്‍ത്തല്‍ രീതികള്‍ കൊണ്ട് വിവേചന നിയമങ്ങള്‍ക്കെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങളെ തളര്‍ത്താമെന്ന, ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അജണ്ടക്ക് മുന്പില് ഭയപ്പെട്ട് പിന്തിരിയുന്നവരല്ല രാജ്യത്തെ സെക്കുലര്‍ സമൂഹം