കൊല്ലം ട്രാവന്‍കൂര്‍ നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.
ഫീല്‍ഡ് വെരിഫിക്കേഷന് സംബന്ധിച്ച വിശദാംശങ്ങള്‍ നാളെ തീരുമാനിക്കും
ഹോര്‍ഡിംഗുകളും ബോര്‍ഡുകളും സ്ഥാപിച്ച വ്യക്തികളും സംഘടനകളും അടിയന്തിരമായി സ്വന്തം ചെലവില്‍ എടുത്തുമാറ്റി സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശ പ്രകാമുള്ള മാലിന്യ സംസ്കരണം നടത്തണം
അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ക്ക് പുറമേയാണ് ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ ഇന്‍ഫൊര്‍മാറ്റിക്സ് (എന്‍.ഐ.സി) ഓഫീസര്‍ പി.പവനന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റിലെ ജീവനക്കാര്‍ക്ക് നല്കിയ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും, ട്രോളി ബാഗില്‍ വെക്കാന്‍ വേണ്ടി കമ്പി മാതൃകയില്‍ നിര്‍മ്മിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ധാരണപത്രത്തില്‍ സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങളുടെ സാന്നിധ്യത്തില്‍ ശിഹാബ്തങ്ങള്‍ ഹോസ്പിറ്റല്‍ സി.ഇ. ഒ ഹുസൈന് നൂറുദ്ദീന്കുഞ്ഞും ഫാത്തിമ ഹെല്‍ത്ത്കെയര്‍ ജനറല്‍ മാനേജര്‍ ജേക്കബ് മാത്യുവും ഒപ്പു വെച്ചു.
സാധാരണഗതിയില്‍ കേരളത്തില്‍ ഓണം, ക്രിസ്മസ്, ന്യൂയര്‍ എന്നീ ദിവസങ്ങളിലാണ് ഉയര്‍ന്ന മദ്യവില്പന നടക്കുന്നത്.
പോസ്റ്റുകളില്‍ ഫ്ളക്സ് ബോര്‍ഡും കൊടിതോരണങ്ങള്‍ കെട്ടുന്നതും അറ്റകുറ്റിപ്പണി നടത്തുന്ന ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്