കഴിഞ്ഞ ദിവസം രാത്രിയാണ് എറണാകുളം ഫോര്‍ട്ടുകൊച്ചിയില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം
പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്‍ അധികൃതര്‍ നിരപരാധികളെ വേട്ടയാടുന്നതിൽ ആശങ്കയറിയിച്ച് സമസ്ത ഘടകം ദമ്മാം ചാപ്റ്റർ എസ് ഐ സി റവന്യൂ വകുപ്പ് മന്ത്രിയെ കണ്ടു.
കളിയിക്കാവിളയിലെ ഗ്രേസ് നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സുമിത്രനെയാണ്(19) മരിച്ച നിലയില്‍ കണ്ടെത്തിയത്
ഗ്രൂപ്പുമായി ബന്ധപ്പെട്ട നെഗറ്റീവ് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന സാഹചര്യത്തില്‍ കൂടിയാണ് പരസ്യം.
സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റു ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന India; The Modi Question എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം വേറിട്ട സമര രീതിയായി.
ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്.
ബൈക്കിടിച്ചതിനെ തുടര്‍ന്ന്് വഴിയാത്രക്കാരിയായ വാഴമുട്ടം സ്വദേശി സന്ധ്യ (55) അപകടം നടന്ന് ഉടനെ തന്നെ മരിച്ചിരുന്നു.
അഞ്ചാംമൈല്‍ സെറ്റില്‍മെന്റിലെ ബാബു, മജേഷ്, മനോഹരന്, പൊന്നപ്പന് എന്നിവരാണ് അറസ്റ്റിലായത്
ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവച്ച എഎസ്ഐ ഗോപാല്‍ ദാസിനു മാനസിക അസ്വസ്ഥത ഉണ്ടെന്ന് ഭാര്യ ജയന്തിദാസ്.
"ബിബിസി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. ബിബിസിയെ ഉടന്‍ നിരോധിക്കണം"