ആശുപത്രി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍, ഒരാള്‍ക്കും തെറ്റായ മരുന്ന് നല്‍കിയിട്ടില്ലന്നും രോഗികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലന്നും ആര്‍സിസി വ്യക്തമാക്കി.
ഇന്ന് പവന് വില 160 രൂപ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.
എം.എല്‍.എയായിരിക്കെ 2006 മെയ് മാസത്തെ അധ്യാപക ശമ്പള കൈപറ്റിയതായി രേഖകള്‍
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ വിഷ്ണുവിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇതില്‍ ജോജിയും വിഷ്ണുവും മുഖ്യ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി
കരകുളം സ്വദേശി ഭാസുരന്‍ ആണ് മരിച്ചത്.
വെടിനിർത്തൽ പദ്ധതിയുടെ ആദ്യഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു.
മരുന്ന് പാക്കിങ്ങില്‍ കമ്പനിക്ക് വന്ന പിഴവാണ് വീഴ്ചയ്ക്ക് കാരണം.
ഒറ്റ ദിവസം കൊണ്ട് ആ പദ്ധതിയുടെ ലൈസന്‍സ് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരന്റെ അന്നം വഴിമുട്ടിച്ചിരിക്കുകയാണ് സി.പിഎം നേതാവ്.
മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന് മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.