വരന്റെ പിതാവ്, കുട്ടിയുടെ മാതാവ്, കണ്ടാലറിയാവുന്ന ഏഴുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
വീട്ടിലെ നവീകരണ പ്രവര്‍ത്തനത്തിന് എത്തിച്ച മെഷീന് കുട്ടി എടുത്തപ്പോഴാണ് അപകടം
കോഴിക്കോട്: സെൻസർബോർഡ് കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു എന്നാണ് സമീപകാല സംഭവങ്ങളിൽ നിന്ന് മനസ്സിലാവുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ഹർഷദ്. എമ്പുരാൻ, ജെഎസ്കെ, ഹാൽ, പ്രൈവറ്റ് തുടങ്ങിയ സിനിമകളിലെ സെൻസർ ബോർഡ് ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് വിമർശനം....
ഡിപ്രഷനും മൂഡ് സ്വിങ്സും എല്ലാം വരുന്നത് പണിയില്ലാത്തത് കൊണ്ടാണ് തനിക്ക് സമയം പോവാന്‍ യാതൊരു പ്രയാസവുമില്ലെന്നും കൃഷ്ണപ്രഭ അഭിമുഖത്തില്‍ പറയുന്നുണ്ട്.
കേസിൽ ബിജെപി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു
ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
അപേക്ഷയില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് പറഞ്ഞിരുന്നു.
കട്ടിള പാളികള്‍ മാറ്റിയത് ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നും ബോര്‍ഡ് അംഗങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ ബോര്‍ഡിന് നഷ്ടമുണ്ടായെന്നും എഫ്ഐആറില്‍ പറയുന്നു.
വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന നിലമേല്‍ കരുന്തലക്കാട് സ്വദേശി സാവിത്രിയമ്മയെ കാട്ടുപ്പന്നി ആക്രമിക്കുകയായിരുന്നു.
പത്തനാപുരം പട്ടാഴിയിലെ 48കാരിയായ വീട്ടമ്മയാണ് മരിച്ചത്.