തനിക്ക് ആരോടും എതിര്‍പ്പുമില്ല. ഭയവുമില്ല .തരൂര്‍ വ്യക്തമാക്കി.
ചെളി കാരണം പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാനാകാത്തതായിരുന്നു മുരളീധരന്റെ മുന്നിലെ പ്രതിസന്ധി
പോലീസ് വകുപ്പില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജീവനക്കാരാണ് ഈ ഇരട്ട സഹോദരങ്ങള്‍.
റബ്ബര്‍ ഷീറ്റിനും ലാറ്റക്സിനും വില കുറയുന്നു
വര്‍ധിപ്പിക്കുന്ന തുകയില്‍ 82% കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മയുടെ പ്രഖ്യാപനം.
പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷമ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
ഇന്നലെ വൈകുന്നേരം നാലരയോടെ പാണക്കാടെത്തിയ അദ്ദേഹത്തെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
രാവിലെ പതിനൊന്നുമണിയോടെയായിരിക്കും പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുക.
ഇതേസമയം അന്വേഷണം സര്‍ക്കാറും പൊലീസും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപണം
കമ്മീഷന് തുകയുടെ ബാക്കി അനുവദിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു