ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
മൂന്നു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്ന് 543 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും.
മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്.
കേരളത്തിലെ പോസ്റ്റ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തെ സംബന്ധിച്ച ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് ഇതുവരെ 6,411 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
ഉടനടി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഗവര്‍ണറെയും യു.ജി.സി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വി.സിമാരെ നിയമിക്കാന്‍ സര്‍വകലാശാല നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം.
മുഹറം അവധി ഓഗസ്റ്റ് ഒൻപതിന് പുനർ നിശ്ചയിച്ച് സർക്കാർ. നേരത്തെ അവധി ആഗസ്റ്റ് എട്ടിനായിരുന്നു. എന്നാൽ ഇന്നേ ദിനം ഇനി പ്രവർത്തി ദിനമായിരിക്കും. സ്കൂളുകൾക്ക് പുറമേ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയ്ക്കും അന്ന് അവധി ബാധകം.
സ്വയം 'കലക്ടര്‍ മാമന്' എന്നു വിശേഷിപ്പിച്ച് കുട്ടികള്‍ക്ക് കൃത്യതയാര്‍ന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയാണ് അവധിയാണെന്ന് അറിയിച്ചത്
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് രോഗികളെ റഫര്‍ ചെയ്താല്‍ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.