ലീഗ് ഹൗസിൽ ചേർന്ന അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
പൗരന്റെ നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകളും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാന്‍ എല്ലാവര്ക്കും അവകാശമുണ്ട്.
രണ്ടാം പകുതിയില്‍ ഇരുടീമുകളും ശക്തമായി പൊരുതിയെങ്കിലും സ്കോര്‍ ബോര്‍ഡില്‍ മാറ്റമുണ്ടായില്ല
കേസ് ജനുവരി 3ന് പരിഗണിക്കും.
ജഡ്ജ് ജയകുമാര്‍ ജോണിന്റേതാണ് വിധി.
അവകാശ സംരക്ഷണത്തിനായി ജനാധിപത്യ മാർഗത്തിൽ പോരാടുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു
ഇടയ്ക്കിടെ നടക്കുന്നതിലൂടെ കാലുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാം.
അഭിഭാഷകര്‍ കയ്യേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചുവെന്നും എസ്ഐ മജിസ്ട്രേറ്റിന് നല്കിയ പരാതിയില്‍ പറയുന്നു.
കലാകാരന് എന്ന നിലയ്ക്ക് തനിക്ക് തന്റേതായ കാഴ്ചപ്പാടും നിലപാടുമുണ്ട്
മുംബൈയിലെ ഘട്കോപ്പറില്‍ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു