എസ്.ബി.ഐ ബാലുശ്ശേരി ശാഖാ മാനേജര്‍ക്കാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നോട്ടീസയച്ചത്.
ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കര്ണന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂട്ടര്‍ വാങ്ങിയത്
ക്രിസ്തുമസ് ദിവസം മലയാളി കുടിച്ചുതീര്‍ത്തത് 89.52 കോടിയുടെ മദ്യം
ഇ.പി ജയരാജനും സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
പാലക്കാട് അട്ടപ്പാടിയില്‍ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി
ജപ്പാനിലെ ടൊട്ടേറി ബീച്ചില്‍നിന്നാണ് ഈ അത്ഭുത ദൃശ്യം. പ്രകൃതിയുടെ ഈ അപൂര്‍വദൃശ്യം പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഹിസ എന്ന ഫോട്ടോഗ്രാഫറാണ്.
തൃശൂര്‍ എറവ് സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു
ജയരാജന് മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്.
ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ഭര്‍ത്താവിന്റെ നിര്‍ബന്ധം കാരണമെന്ന് യുവതിയുടെ മൊഴി