വടശ്ശേരി സംഗീത നിവാസില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സംഗീതയാണ് കൊല്ലപ്പെട്ടത്.
കോഴിക്കോട് : രാജ്യത്തിന്റെ പുരോഗതിയും മുന്നേറ്റവും സാധിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് പ്രോഫഷണലുകളാണെന്നും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രോഫഷണലുകളുടെ സഹായമാണ് രാജ്യത്തിന്റെയും സംഘടനകളുടെയുമെല്ലാം നന്മയെന്നും കേരള തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ പ്രസ്താവിച്ചു....
ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് അന്വേഷണം നടക്കുന്നത്.
തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയുടെ സീലിങ് ഇളകിവീണ് ഒരാള്‍ക്ക് പരിക്ക്.
ഇന്ന് ഇ.പി വിഷയം ചര്‍ച്ചക്കെടുക്കുമെന്നാണ് വിവരം.
ജയരാജന്മാര് തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ വിവാദം തെരുവിലേക്ക്
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല
ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താന്‍ തമിഴ്നാട്ടിലേക്ക് കൂടുതല്‍ ജലം തുറന്നുവിട്ടു.
ഇ.പി വിഷയം നാളെ ചര്‍ച്ചക്കെടുക്കുമെന്നാണ് വിവരം
അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്