എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ പാര്ട്ടിയൊതുങ്ങുന്നു വീണ്ടും കണ്ണൂര്‍ ലോബിയുടെ കരങ്ങളില്‍. നടപ്പാകുന്നത് ഭരണത്തിന് മീതെ പാര്‍ട്ടിയെയും കൈപിടിയിലൊതുക്കിയ പിണറായി തന്ത്രം.
നില വഷളായി ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.
ആലപ്പുഴ ഹരിപ്പാട്ടെ മുട്ടത്താണ് സംഭവം.
ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് എം.എല്‍.എയുടെ പരാമര്‍ശം.
രാവിലെ വീട്ടുമുറ്റത്തു വെച്ചാണ് അപകടമുണ്ടായത്.
ഭാര്യ വിനോദിനി ബാലകൃഷ്ണനും അദ്ദേഹം ചികിത്സിക്കുന്ന ഡോക്ടറുമൊപ്പമുണ്ട്.
സ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതല.
ഹര്‍ജിയില്‍ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.