റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് പിക്കപ്പ് വാന്‍ വന്നാണ് അപകടമുണ്ടായത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചവിട്ടി താഴെയിട്ട സംഭവത്തില്‍ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ നടപടിക്ക് സാധ്യത.
പാര്‍ട്ടിയിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടവര്ക്കെതിരെയും നടപടി. രക്തസാക്ഷി ഫണ്ടുള്‍പ്പെടെ വകമാറ്റിയ സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ പയ്യന്നൂരില്‍ പാര്‍ട്ടി സ്വീകരിച്ച സമീപനത്തിലും അസ്വാരസ്യമൊഴിയുന്നില്ല.
എസ്.എസ്.എല്‍.സി പരീക്ഷാ വിജയം അതിമധുരമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് തുടര്‍പഠനത്തിന് അവസരമൊരുക്കുന്നതില്‍ വന്‍പരാജയം.
ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിച്ചുവെന്നതിന്റെ പേരില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നു ഹൈക്കോടതി.
മറ്റൊരു രാജ്യത്തെ ഭരണാധികാരിയോട് സ്വകാര്യ ആവശ്യത്തിനായി ചര്‍ച്ച നടത്തുന്നത് ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നിരിക്കെ സ്വര്‍ണക്കടത്തിന്റെ പിന്നാമ്പുറക്കഥകളുടെ ചുരുളഴിയുകയാണ്.
2022 ലെ പത്താംതരം തുല്യതാപരീക്ഷാ ഓഗസ്റ്റ് 17 മുതല്‍ 30 വരെ നടക്കും.
സംസ്ഥാനത്ത് ആകെ 44,363 പേര്‍ക്ക് ഫുള്‍ എ പ്ലസുണ്ട്. ഫുള്‍ എ പ്ലസ് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്.
മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
വയനാടന്‍ ജനതയുടെ ജീവല്‍സ്വപ്നങ്ങളെ തകര്‍ക്കുകയും വികസനപദ്ധതികളെ തകിടം മറിക്കുകയും ചെയ്തത് കേരളത്തില്‍ പലഘട്ടങ്ങളിലായി അധികാരത്തിലിരുന്ന ഇടതുസര്‍ക്കാരുകള്‍.