പെറ്റിക്കേസുകളുടെ പേരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) നിഷേധിക്കരുതെന്ന് ഡി.ജി.പിയുടെ നിര്‍ദേശം.
നിയോജക മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസസ് അക്കാദമിയുടെ പ്രവേശന പരീക്ഷ 12ന് ഉച്ചക്ക് 2 മണി മുതല്‍...
സ്വര്‍ണക്കടത്ത് കേസിലെ സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കില്‍ നിന്നും കുരുക്കിലേക്ക് നയിക്കുമ്പോള്‍ വിവാദത്തെ രാഷ്ട്രീയമായോ നിയമപരമായോ നേരിടാനാകാതെ സി.പി.എം.
കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് എത്തുന്നുവെന്ന് പറഞ്ഞ് പ്രഖ്യാപിച്ച പിണറായി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി കെ ഫോണ്‍ എങ്ങുമെത്താതെ ഇഴയുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പദ്ധതികളില്‍ സര്‍ക്കാര്‍ സംവിധാനം പരാജയമെന്നു ഹൈക്കോടതി.
വിദേശ രാജ്യങ്ങളില്‍ വെച്ച് കോവിഡ് ബാധിച്ച് മരിച്ച മലയാളികളെ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞു നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ലോക കേരള സഭക്ക് വേണ്ടി പൊടിക്കുന്നത് മൂന്ന് കോടി.
കാൺപൂരിലെ പോലീസ് നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും യു.പി പോലീസിന്റെ പ്രാകൃത നീക്കങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ സമീപിക്കുമെന്നും മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സി.പി.എം നേതാവിന് ജാമ്യം ലഭിച്ചത് പൊലീസ് ഓത്തുകളിയുടെ ഭാഗമെന്ന ആരോപണം ശക്തം.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുന്ന തമിഴ്നാട്ടില്‍ നിന്നുള്ള സംഘം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും.
ഭീതിയിലും വെപ്രാളത്തിലുമായ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തെയാകെ വിസ്മയിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.