സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സംരക്ഷണം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി ഇഡി.
വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും ഹോം ഗാര്‍ഡുകള്‍ക്കും അധികാരമില്ലെന്ന് മുഖ്യമന്ത്രി.
ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന ബഹുജന റാലി 30 ന് നടക്കും.
നീന്തല്‍ സാക്ഷ്യപത്രത്തിനായി വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുമ്പോഴും തദ്ദേശ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സ്പോര്‍ട്സ് കൗണ്‍സില്‍ സൗകര്യമൊരുക്കുന്നതില്‍ നടപടിയില്ല.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ.
മണ്ണാര്‍ക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.
ആളുകള്‍ പരിഭ്രാന്തരായെങ്കിലും എവിടെയും നാശനഷ്ടം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി.
വാഹനാപകടത്തില്‍ മരിച്ച സ്കൂട്ടര്‍ യാത്രക്കാരനെതിരെ കുറ്റപത്രം സമര്‍പ്പിച്ച മയ്യില്‍ പൊലീസ് നടപടി വിവാദമാകുന്നു.
. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളാണ് ധര്‍ണയില്‍ സംബന്ധിക്കുന്നത്.