കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ മുസ്ലിം ലീഗ് ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
11.7 കിലോമീറ്റര്‍ വരുന്നതാണ് നിര്‍ദ്ദിഷ്ട പാത.
രാജ്യത്ത് കോവിഡ് ഗണ്യമായി കുറയുന്നതായും ഇനിയൊരു തരംഗമുണ്ടാകാന്‍ സാധ്യതയില്ലെന്നും ആരോഗ്യ വിദഗ്ധര്‍.
വീടിന്റെ താക്കോല്‍ദാനം മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു.
അരി വില കിലോക്ക് 50 എത്തിനില്‍ക്കുമ്പോഴാണ് ഇത്തവണ ഓണസദ്യ ഒരുക്കുന്നത്. പച്ചമുളക് മുതല്‍ ക്യാരറ്റ് വരെ എല്ലാ പച്ചക്കറികള്‍ക്കും പൊള്ളുന്ന വിലയാണ്.
പേവിഷബാധയ്ക്കെതിരേയുള്ള വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കത്തയച്ചു.
ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് വാക്സിന്റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായത്.
ആതുര സേവന രംഗത്ത് കാരുണ്യത്തിന്റെ കയ്യൊപ്പുമായി കോഴിക്കോട് മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് സ്ഥാപിതമായ സി എച്ച് സെന്റര്‍ 21 വര്‍ഷം പിന്നിടുന്നു.