കോഴിക്കോടിന്റെ തെരുവ് ചരിത്രത്തെ തിരിച്ചു പിടിക്കാനുള്ള പ്രതിഷേധവുമായി കഴിയുന്ന തെരുവുഗായകന് ബാബു ഭായി, അദ്ദേഹത്തിന്റെ കുടുംബം, ജീവ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീത സദസ്സ് കചടതപയുടെ തുടക്കത്തിന് മാറ്റുകൂട്ടി.
തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും പ്രതികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുക്കണമെന്നും സേവ്യര്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്
2008 മുതല്‍ ആര്.സി.സിയിലും ശ്രീചിത്രയിലും വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും നല്കി വരുന്ന സ്ഥാപനമാണ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍
ദേശീയ പാത 66 ല്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓവര്‍പാസുകളും അണ്ടര്‍ പാസുകളും അനുവദിച്ചു കൊണ്ടായിരിക്കണം റോഡ് നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകേണ്ടത്.
അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്പ്പറേഷന് ബാങ്കിനെ സമീപിച്ചപ്പോള്‍ പണമില്ലെന്ന് കണ്ടെത്തി
2021 ലായിരുന്നു ഭാര്യാ വീട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയത്.
പ്രദേശങ്ങത്ത് സ്ട്രീറ്റ് ലൈറ്റുകളില്ലെന്നും പരാതിയുണ്ട്
സിസംബര്‍ 4 വരെയാണ് ഫെസ്റ്റ്
കാറുടമകള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.