ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു കുട്ടികളും മരിച്ച നിലയില്‍.
ആനചന്തവും മേളവും കുടമാറ്റവും വെടിക്കെട്ടും പുരുഷാരത്തിന്റെ ആരവംകൊണ്ടും പ്രശസ്തമായ തൃശൂര്‍ പൂരം ഇന്ന്.
ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 29 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 100 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
കേരളാസ്റ്റേറ്റ് വഖഫ് ബോര്‍ഡില്‍ യു.ഡി.എഫും അമുസ്ലിം നിയമനം നടത്തിയെന്ന് നുണ പ്രചരിപ്പിക്കുന്ന സി.പി.എമ്മിന് മറുപടിയുമായി വഖഫ് ബോര്‍ഡ് അംഗം എം. സി മായിന്‍ ഹാജി.
ആഹാര സാധനങ്ങളിലെ മായം കണ്ടെത്താനും തടയാനും നിരന്തരമായ ജാഗ്രതയും നടപടിയുമില്ല. ദുരന്തങ്ങളുണ്ടാകുമ്പോള്‍ നടക്കുന്ന പരിശോധനകളും വഴിപാടുകളായി മാറുന്നു.
ഇസ്്ലാം ഉപേക്ഷിച്ച് നിരീശ്വരവാദിയായി മാറിയ അസ്കര്‍ അലി കള്ളം പ്രചരിപ്പിക്കുന്നതായി ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി.
കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്കി.
പത്രികകളുടെ സൂക്ഷമപരിശോധന വ്യാഴാഴ്ചയാണ് നടക്കുക.
സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങളെ പേടിച്ചാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്ത് പാചക വാതക, ഇന്ധനവില വര്‍ധന നിര്‍ത്തിവച്ച മോദിയുടെ നടപടി പോലെയാണിതെന്നും സതീശന് കുറ്റപ്പെടുത്തി.
പ്രതി അബൂബക്കര്‍ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.