കരുവന്തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന യോഗം ഡോ.എം. പി.അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ചെയര്‍ മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷനായി.
ശനിയാഴ്ച രാവിലെ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.
85.11 ലക്ഷം രൂപയാണ് കറുത്ത നിറത്തിലുള്ള ബെന്‍സ് ജി.എല്‍. ഇ ക്ലാസ് വാഹനത്തിനായി ചെലവാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.
സര്‍ക്കാരിന്റെ കണക്കുപുസ്തകത്തില്‍ അല്ല, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാരത്തുക എത്തേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.
30 വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മലപ്പുറം നഗരസഭാ കൗണ്‍സിലും സി.പി.എം നേതാവും അധ്യാപകനുമായ ശശികുമാര്‍ കസ്റ്റഡിയിലായത്.
നങ്ങളുടെ കണ്ണീരും, നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവര്‍ത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിതാവിന്റെ പാത പിന്‍പറ്റി രാജ്യത്തെ ലോകത്തിന്റെ മുന്‍നിരയില്‍ എത്തിക്കുന്നതിനാണ് അദ്ദേഹം ജീവിതം മുഴുവന്‍ ചെലവഴിച്ചതെന്നും ഇന്ത്യ- യു.എ.ഇ ബന്ധം ശക്തമാക്കുന്നതിനും ഇന്ത്യക്കാരെ സ്വന്തക്കാരെ പോലെ പരിഗണിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ജനതയെ കരുണയോടെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമവും സന്തോഷവും മാത്രമാണ് ആഗ്രഹിച്ചതെന്നും പറഞ്ഞു.
കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്ക് പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് എന്ന് അദ്ദേഹം പറഞ്ഞു.