ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട റിഫ മെഹനുവിന്റെത് തൂങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയം സില്‍വര്‍ ലൈന്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം പകുതിയില്‍ എത്തിയപ്പോള്‍ തന്നെ പരാജയം സമ്മതിച്ചതിന്റെ തെളിവാണ് ഈ വിഷയത്തിലെ നിലപാടുമാറ്റം.
കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍.
പൊളിക്കാന്‍ വെച്ച കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്സുകളില്‍ ക്ലാസ് മുറികള്‍ സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെ വെണ്ണലയില്‍ മെയ് എട്ടിന് വൈകീട്ട് നടത്തിയ പ്രസംഗമാണ് പി.സി ജോര്‍ജിനെ പ്രതിക്കൂട്ടിലാക്കിയത്.
പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറത്തെ സി.പി.എം നേതാവും മുന്‍നഗരസഭാ കൗണ്‍സിലറും മുന്‍ അധ്യാപകനുമായ കെ.വി ശശികുമാറിനെ സംരക്ഷിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നതായി ആരോപണം.
വലിയ വിമാനങ്ങളുടെ പേരില്‍ കരിപ്പൂരിലെ റണ്‍വേ വികസനത്തിനുള്ള സ്ഥലമെടുപ്പിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അധികൃതര്‍ കാണാതെ പോവുന്നു.
ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവനാണ് ചികിത്സയ്ക്ക് നേതൃത്വം വഹിച്ചത്.
സംസ്ഥാനത്തെ സ്കൂളുകളില്‍ കായിക വിദ്യാഭ്യാസ സുരക്ഷയ്ക്ക് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മീഷന് ഉത്തരവായി.
വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം