വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ നീങ്ങുന്നത് ചെറുക്കാനുള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നും അസമിലേക്ക് ജയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി
ജനാധിപത്യപരമായി പ്രതിഷേധിച്ചതിനാണ് അലനെതിരെ കേസെടുത്തത്.
നഞ്ചിയമ്മയിലെ ഗായികയെ സംവിധായകന് സച്ചിയാണ് തിരിച്ചറിഞ്ഞത്
സ്കൂളില്‍ വിദേശ രാജ്യങ്ങളിലെ ടേബിള്‍ ഗെയിംസ് ഒരുക്കുന്നത് കേരളത്തിലാദ്യം
നിയമപ്രകാരംഇന്ഷൂറന്സ് നിലവിലില്ലെങ്കില്വാഹനം പിടിച്ചുവെക്കുകയും ഇന്‍ഷൂറന്‍സ് അടച്ചശേഷം വാഹനം വിട്ടുകൊടുക്കുകയുമാണ് വേണ്ടതെന്ന് .
സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡിഫിഷന്സി എന്ന രക്തജന്യ രോഗം ബാധിച്ച പാക്കിസ്ഥാന് സ്വദേശിയായ 2 വയസ്സുകാരനാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവന് തിരിച്ച് പിടിച്ചത്
ദമാം: കോഴിക്കോട് പൂനൂര് കോളിക്കല്‍ തോട്ടത്തില്‍ ബാസിത് (26) ദമാമില്‍ നിര്യാതനായി. പനി ബാധിച്ച് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടായിരുന്നു അന്ത്യം. സൗദിയിലെ അല്‍ ഖസീമിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബാസിത്. കമ്പനി ആവശ്യാര്‍ത്ഥം ദമാമില്‍ എത്തിയതായിരുന്നു....
ഈ മാസം ആദ്യം 2000 കോടി കടമെടുത്തിരുന്നു
പട്ടാമ്പി സ്വദേശി സുഹൈലാണ് മോഹനവെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്