2019 ലാണ് കേസിനാസ്പദമായ സംഭവം
കോഴിക്കോട് ചെറുപ്പയില്‍ വീടിനകത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ക്ക് ഷിഗല്ല എന്ന് സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്.പവന് 160 രൂപ താഴ്ന്ന് 37,600 രൂപയായി.ഗ്രാമിന് 20 രൂപ താഴ്ന്ന് 4700 രൂപയായി.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോടും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയോടും ഫോണിലൂടെ നേരിട്ട് വിളിച്ചാണ് ഇരുവരും ആശംസ അറിയിച്ചത്.
പരിശുദ്ധ റമദാനില്‍ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ അടയാളപ്പെടുത്തലുകള്‍ പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നുള്ള ജീവിതത്തിലും ജ്വലിച്ചു നില്‍ക്കണമെന്ന് വിവിധ സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തു.
ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വര്‍. കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്ന് നോക്കാനുള്ള അവസരം.
ജാമ്യം ലഭിച്ച് പുറത്തുവന്നതിന് ശേഷം പറഞ്ഞതില്‍ ഉറച്ച് നില്ക്കുന്നു എന്നാണ്് ജോര്‍ജിന്റെ നിലപാട്. 'തന്റെ അറസ്റ്റ് മുസ്ലിം തീവ്രവാദികള്‍ക്കുള്ള പിണറായിയുടെ റമസാന്‍ സമ്മാനമാണ്' എന്ന പരാമര്‍ശം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പൊലീസ് പറയുന്നു.
മണ്ഡലത്തിന്റെ ഹൃദയത്തില്‍ ഇണങ്ങിച്ചേര്‍ന്ന ജനകീയനായ എം.എല്‍.എ പി.ടി തോമസിന്റെ വിയോഗം ജനങ്ങളില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരുന്നത്. അതുകൊണ്ടു തന്നെ പി ടിയുടെ ഭാര്യ ഉമ തോമസിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമത്തിലാണ് മണ്ഡലത്തിലെ യു.ഡി.എഫ് നേതൃത്വം.
അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ ഫഌറ്റ് നിര്‍മ്മാതാക്കള്‍ക്ക് ആണോ എന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത്.