ങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ്വണ് പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരളത്തിലെ ഭീതിജനകമായ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സുപ്രീംകോടതി പരീക്ഷ സ്റ്റേ ചെയ്തത്
കേരളത്തില്‍ നിന്ന് നോക്കുകൂലി സമ്പ്രദായം തുടച്ചു നീക്കണമെന്ന് ഹൈക്കോടതി. ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്നത് കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണെന്ന് കോടതി
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്സിന് ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവീഷില്‍ഡ് വാക്സിന് തീര്‍ന്നു
തിരുവനന്തപുരം: നിര്‍ണായക ആവശ്യങ്ങളുയര്‍ത്തിയുള്ള ശമ്പള പരിഷ്കരണ കമ്മീഷന് ശുപാര്‍ശകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മോഹന്‍ദാസ് കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം സര്‍ക്കാരിന് കൈമാറിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 57 ആക്കണം, ആഴ്ചയില്‍...
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1811.91 ഡോളറില്‍ ആണ് വ്യാപാരം
ജില്ലയില്‍ ഹയര്‍സെക്കന്ററി ബാച്ചുകളുടെ ക്ഷാമം ഉടന്‍ പരിഹരിക്കണമെന്നും നിലവില്‍ ഹയര്‍സെക്കന്ററി പഠന സൗകര്യമില്ലാത്ത 20 സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ പ്ലസ്ടു ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഹയര്‍ സെക്കണ്ടറി റീജനല്‍ ഓഫീസര്‍ സ്നേഹലതക്ക് നിവേദനം കൈമാറി
അഴീക്കൽ ഭാഗത്ത് ഈ ബോട്ടപകടം ഉണ്ടാക്കുവാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഉചിതമായ അന്വേഷണം നടത്തുകയും പോരായ്മകൾ കണ്ടെത്തുകയും, ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ എടുക്കുകയും ചെയ്യണമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടു
കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം
കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ മൂന്നാറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഒരു വർഗ്ഗത്തിന്റെ നാശം മറ്റു മരങ്ങളെയും ബാധിക്കും.