വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴ അടുത്ത മൂന്ന് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനവാരം പടര്‍ന്നുപിടിച്ചേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ജൂലൈ 24ന് സമര്‍പിക്കും. 22 പ്രതികള്‍ ആകെയുള്ള കേസില്‍ ഒരു ബിജെപി നേതാവു പോലുമില്ല
പാലായില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ യുവതി മരിച്ചു. മധ്യപ്രദേശ് സ്വദേശിനി നേഹ ശ്രീവാസ് (31) ആണു മരിച്ചത്
വടക്കഞ്ചേരിയില്‍ പതിനാറുകാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിഴക്കഞ്ചേരി മമ്പാട് സ്വദേശിനിയെയാണ് ഉച്ചയോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
ന്യൂനപക്ഷ സ്കോളര്‍ഷിപ് സംബന്ധിച്ച് കേരള ഗവണ്മെന്റിന്റെ തീരുമാനം തികച്ചും വഞ്ചനപരവും അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍
എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും മികച്ച വിജയം നേടിയ മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് ആവശ്യമായ സീറ്റുകള്‍ ലഭിക്കുവാന ബാച്ചുകളും കോഴ്സുകളും ഉള്‍പ്പെടുത്തിയും ഹൈസ്കൂളുകളെ അപ്ഗ്രേഡ് ചെയ്ത് ഹയര്സെക്കണ്ടറികളാക്കിയും സ്പെഷ്യല്‍ വിദ്യാഭ്യാസ പാക്കേജ്...
സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കി. മുസ്ലീങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക സ്കീമായിരുന്നു ഉചിതം. മറ്റ് സംസ്ഥാനങ്ങളില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം കേരളത്തില്‍ ഇല്ലാതായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
പ്രതിരോധ നിര താരം ഹര്‍മന്‍ജോത് ഖബ്ര ബ്ലാസ്റ്റേഴ്സില്‍. 2023 വരെയാണ് താരത്തിന്റെ കരാര്‍. വിവരം ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്താം നമ്പര്‍ ജഴ്സിയിലാണ് താരം കളിക്കുക
ഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,025 ആയി