രാമനാട്ടുകരയില്‍ നിന്നും വളാഞ്ചേരി വരെ ദേശീയപാത66 ആറുവരി പാതയാക്കി ഇരട്ടിപ്പിക്കാനുള്ള പദ്ധതിക്കും വളാഞ്ചേരി-കപ്പനിക്കാട് റോഡിനും കൂടി നാലായിരത്തിലധികം കോടി രൂപ അനുവദിച്ചു. മലപ്പുറം ജില്ലയുടെ രണ്ടതിര്‍ത്തികള്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍ക്കാണ് ഫണ്ടനുവദിച്ചിരിക്കുന്നത്
പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാന്‍ ചെയ്യുന്ന ഒരു പ്രൊഫഷണല്‍ ക്രിമിനല്‍ സംഘമുണ്ടിവിടെ. ഞാനിത് നേരത്തേയും പറഞ്ഞതാണ്.'' അദ്ദേഹം പറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്
ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്: സ്വര്‍ണത്തിന് പവന് 400 രൂപ കുറഞ്ഞ് 38,000 രൂപയായി. ഗ്രാമിന് 4750 രൂപയാണ് വില. തിങ്കളാഴ്ച ഗ്രാമിന് രണ്ടുതവണയായി 70 വര്‍ധിച്ച് 4760 രൂപയും പവന് 38,080 രൂപയുമായിരുന്നു. ചൊവ്വാഴ്ച 40 രൂപ കൂടി...
2016ല്‍ രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശം അയച്ച കേസിലാണ് ചോദ്യം ചെയ്തത്
ഇന്ന് നടത്തിയ പരിശോധനയിലാണ് സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്
സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ താല്കാലിക ജീവനക്കാരായി തുടരുമെന്നും കോടതി.
ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതി ഇടതു സർക്കാർ വന്നപ്പോൾ അട്ടിമറിച്ചിരുന്നു. സർക്കാർ സ്വന്തം നിലക്ക് മെഡിക്കൽ കോളജ് സ്ഥാപിക്കാതെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡി.എം വിംസ് സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനായിരുന്നു പദ്ധതി. ഏറെ കൊട്ടിഘോഷിച്ച്...
ജനാധിപത്യത്തിനെതിരായ എല്ലാ അക്രമങ്ങളും അപലപിക്കപ്പെടേണ്ടതാണ്. അമേരിക്കയിലായാലും കേരളത്തിലായാലും