ബജറ്റിലെ അവഗണനയാണ് മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ഫിലിമും കര്‍ട്ടനും നീക്കാത്ത വാഹനങ്ങളുടെ രജിട്രേഷന് റദ്ദാക്കുന്നടക്കമുള്ള നടപടികളുണ്ടാകും.
കോവിഡ് വാക്സീന് കുത്തിവയ്പ്പിന് രാജ്യമാകെ തുടക്കമായി
മേപ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു
ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്കി.
'സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവര്‍ക്കറുടെ അനുയായി അല്ല ഞാന്‍. ഗാന്ധിജിയുടെ അനുയായി ആണ്.'
നെല്ലിയാമ്പതി കരപ്പാറ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്
റയിൽപാത വയനാടിന്റെ അവകാശമാണ്, അട്ടിമറിക്കരുത് എന്ന മുദ്രാവാക്യവുമായാണ് സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിന് വിര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി സജ്ജമാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. മദ്യം വാങ്ങാന്‍ ഇനി മുന്‍കൂര്‍ ടോക്കണ്‍ എടുക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ കഴിഞ്ഞ മെയ്...
മരിച്ച രണ്ടുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി