ലഹരി മരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും ശിവശങ്കരന് ആരുടെ ബിനാമിയാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു
വൈശാഖന്, സച്ചിദാനന്ദന്, ഡോ. കെ.ജി. പൗലോസ്, ഡോ. തോമസ് മാത്യു, റാണ് ജോര്‍ജ് ഐ എ എസ് എന്നിവരടങ്ങുന്ന ജൂറിയാണ് എഴുത്തച്ഛന് പുരസ്കാരത്തിനായി സക്കറിയയെ തിരഞ്ഞെടുത്തത്
കടുവ പുറത്ത് പോകാനും വെള്ളത്തിലേക്ക് ചാടാനും സാധ്യതയില്ലെന്നും മുന്‍കരുതല്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു
ബിനീഷ് കോടിയേരിയെ നാളെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതും ആള്‍ക്കൂട്ട നിയന്ത്രണവും തുടരും
സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരിട്ട 'വെട്ടിനിരത്തല്‍' തുറന്നുകാട്ടിയാണ് ശോഭാ സുരേന്ദ്രന് ബിജെപി കേന്ദ്രനേതൃത്വത്തിന് പരാതി നല്കി
മദ്യപിച്ച് റോഡില്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് ഇവര്‍ ആശുപത്രിയില്‍ ആക്രമണം അഴിച്ചുവിട്ടത്
കൂടെയുണ്ടായിരുന്ന പിതാവ് വാസുദേവന്‍ പിള്ള, മാതാവ് രേണുക ദേവി, സഹോദരന് അരുണ്‍ എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണിത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികള്‍
12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്